David Warner Scores 100 Against Pakistan | വിമർശകരുടെ വായടപ്പിച്ച് വാർണർ | Oneindia Malayalam

2019-06-12 1

David Warner hits 3rd successive ODI hundred vs Pakistan
ഐസിസിയുടെ ഏകദിന ലോകകപ്പിലെ 17ാം മല്‍സരത്തില്‍ പാകിസ്താനെതിരേ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്ക് ആദ്യം ബാറ്റിങ്. ടോസിനു ശേഷം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് വാർണർ സെഞ്ച്വറി നേടി
#CWC19 #AUSvsPAK